കേന്ദ്രത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ വെളിച്ചം കാണില്ല | Oneindia Malayalam

2021-06-19 138

രാജ്യത്തെ സിനിമ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കി പുറത്തിറക്കിയാല്‍ ജയില്‍ ശിക്ഷയ്ക്കും പിഴയ്ക്കും ശുപാര്‍ശ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുന്നത്.